Times Kerala

രാജ്യത്തെ മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പിൽ മാറ്റം

 
രാജ്യത്തെ മെഡിക്കല്‍  എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പിൽ മാറ്റം

തിരുവനന്തപുരം :മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പിൽ മാറ്റം വരാൻ തീരുമാനം.പരീക്ഷയുടെ ശൈലിയില്‍ ഈ അധ്യായന വര്‍ഷം മുതല്‍ കാതലായമാറ്റം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.വര്‍ഷത്തില്‍ നാല് തവണ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ മെഡിക്കല്‍ പ്രവേശന പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണവും നടത്താനാണ് ശ്രമം. അന്തിമ തീരുമാനം ഇക്കാര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം കൈകൊള്ളും.

Related Topics

Share this story