Times Kerala

യുകെയിലെ   കോവിഡിന്‍റെ പുതിയ വകഭേഗം കൂടുതൽ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

 
യുകെയിലെ   കോവിഡിന്‍റെ പുതിയ വകഭേഗം കൂടുതൽ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: യുകെയിലെ   കോവിഡിന്‍റെ പുതിയ വകഭേഗം കൂടുതൽ മാരകമെന്ന്  അറിയിച്ച്   ബ്രിട്ടീഷ് പ്രധാനമന്ത്രി.

ജനിതകമാറ്റം സംഭവിച്ച്  കോവിഡ് വൈറസ് കൂടുതൽ മാരകമായേക്കാമെന്നതിന്  തെളിവുകളുണ്ടെന്നും അദ്ദേഹം അറിയിച്ചു .

ജനിതകമാറ്റം സംഭവിച്ച് വൈറസിന് ഉയർന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും അദ്ദേഹം അറിയിച്ചു .

മരണസംഖ്യയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story