Times Kerala

ബ്ര​സീ​ലി​ലേ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റി അ​യ​ച്ച​തി​ന്  ​നരേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി അ​റി​യി​ച്ച് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്

 
ബ്ര​സീ​ലി​ലേ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റി അ​യ​ച്ച​തി​ന്  ​നരേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി അ​റി​യി​ച്ച് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്

റി​യോ ഡി ​ഷാ​നെ​യ്റോ: ബ്ര​സീ​ലി​ലേ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റി അ​യ​ച്ച​തി​ന്   ന​രേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി അ​റി​യി​ച്ച് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്.  ജെ​യി​ർ ബൊ​ൽ​സ​നാ​രോയാണ്  ന​രേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി അ​റി​യിച്ചത്   .

ഇ​ന്ത്യ​യുടെ  പ​ങ്കാ​ളി​ത്തം ല​ഭി​ച്ച​തി​ല്‍  അ​ഭി​മാ​ന​മു​ണ്ടെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .
‌ ഇ​ന്ത്യ ന​ല്‍​കി​യ പി​ന്തു​ണ​യ്ക്ക് അ​ദ്ദേ​ഹം ന​ന്ദി​യും അ​റി​യി​ച്ചു.

ന​മ​സ്‌​കാ​ര്‍,  ധ​ന്യ​വാ​ദ് എ​ന്നീ ഹി​ന്ദി വാ​ക്കു​ക​ളാ​ണ് അദ്ദേഹം  ഉ​പ​യോ​ഗി​ച്ച​ത്.

Related Topics

Share this story