Times Kerala

പു​ലി​യെ പി​ടി​കൂ​ടി കൊ​ന്ന​വ​ർ മു​ള്ള​ൻ​പ​ന്നി​യെ​യും കൊന്നെന്ന് പുതിയ കണ്ടെത്തൽ

 
പു​ലി​യെ പി​ടി​കൂ​ടി കൊ​ന്ന​വ​ർ മു​ള്ള​ൻ​പ​ന്നി​യെ​യും കൊന്നെന്ന് പുതിയ കണ്ടെത്തൽ

അ​ടി​മാ​ലി:  പു​ലി​യെ  പി​ടി​കൂ​ടി കൊ​ന്ന് ഇ​റ​ച്ചി പ​ങ്കി​ട്ടെ​ടു​ത്ത അ​ഞ്ചം​ഗ സം​ഘം മു​ൻ​പും നാ​യാ​ട്ട് ന​ട​ത്തി​യെ​ന്ന് പുതിയ  ക​ണ്ടെ​ത്താൽ .

വി​നോ​ദ്(45), വി.​പി. കു​ര്യാ​ക്കോ​സ് (74), സി.​എ​സ്. ബി​നു (50),  സ​ലി കു​ഞ്ഞ​പ്പ​ൻ (54), വി​ൻ​സ​ന്‍റ് (50) എ​ന്നി​വ​രാ​ണ്  മു​ള്ള​ൻ​പ​ന്നി​യെയും ​ കൊ​ന്ന​ത്.

കൃ​ഷി​യി​ട​ത്തി​ൽ കെ​ണി​യൊ​രു​ക്കി​യാ​ണ് ഇവർ  പു​ലി​യെ കൊന്നത് . ആ​റു​വ​യ​സു​ള്ള ആ​ണ്‍ പു​ലി​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സം​ഘം പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story