Times Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന, ഡീ​സ​ൽ വി​ല 80 ക​ട​ന്നു

 
സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന, ഡീ​സ​ൽ വി​ല 80 ക​ട​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇന്ന് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 85.97 രൂ​പ​യാ​ണ്. ഡീ​സ​ൽ ലി​റ്റ​റി​ന് 80.14 രൂ​പ. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 87.63 രൂ​പ​യും ഡീ​സ​ലി​ന് 81.68 രൂ​പ​യു​മാ​ണ് വി​ല.

Related Topics

Share this story