Times Kerala

ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ ഫെബ്രുവരി എ​ട്ടി​ന് ആരംഭിക്കും

 
ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ ഫെബ്രുവരി എ​ട്ടി​ന് ആരംഭിക്കും

വാ​ഷിം​ഗ്ട​ൺ ഡി​സി: ‌‌ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ അ​തി​വേ​ഗ​ത്തി​ലാ​ക്കി. ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ അ​ടു​ത്ത മാ​സം എ​ട്ടി​ന് ആരംഭിക്കുമെന്നും അറിയിച്ചു .

ജ​ന​പ്ര​തി​നി​ധി​സ​ഭ ചു​മ​ത്തി​യ കു​റ്റ​ത്തി​ൽ വി​ചാ​ര​ണ ​നടക്കുമെന്നും വ്യക്‌തമാക്കി  . കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ന്  പ്രേ​ര​ണ ന​ല്കി​യെ​ന്നാ​ണ് ഇദ്ദേഹത്തിനെതിരായ  കു​റ്റം.‌‌‌‌

ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ 197-നെ ​തി​രേ 232 വോ​ട്ടു​ക​ൾ​ക്കാ​ണ് ട്രം​പ് ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട​ത്. ട്രം​പി​പ്പിനെ  10 അം​ഗ​ങ്ങ​ൾ  അ​നു​കൂ​ലി​ച്ച്  വോ​ട്ട് ചെ​യ്തു.

Related Topics

Share this story