കൊല്ലം; സ്കോള്‍ കേരളയുടെ 2020-22 ബാച്ചിലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകളിലേക്ക്(ഓപ്പണ്‍-റെഗുലര്‍, പ്രൈവറ്റ്, സ്പെഷ്യല്‍ കാറ്റഗറി പാര്‍ട്ട്-3) ജനുവരി 25 മുതല്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം സ്കോള്‍ കേരള ജില്ലാ കേന്ദ്രമായ തേവള്ളി ഗവണ്മെന്റ് ബോയ്സ് എച്ച് എസ് എസില്‍ എത്തണം.
Also Read