Times Kerala

വെടി നിർത്തൽ കരാർ ലംഘനം;ഒരു ഇന്ത്യൻ ജവാൻ  വീരമൃത്യു വരിച്ചു

 
വെടി നിർത്തൽ കരാർ ലംഘനം;ഒരു ഇന്ത്യൻ ജവാൻ  വീരമൃത്യു വരിച്ചു

ദില്ലി : പാകിസ്ഥാൻ  നിയന്ത്രണ രേഖയിൽ  വെടി നിർത്തൽ കരാർ ലംഘനം  നടത്തിയതിനെ തുടർന്ന് ഒരു ഇന്ത്യൻ ജവാൻ  വീരമൃത്യു വരിച്ചു .

 പൂഞ്ച് ജില്ലയിലാണ്   പാക് പ്രകോപനമുണ്ടായത്. 10 ജെഎകെ റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിംഗാണ് വീരമൃത്യു വരിച്ചത്.

ഹവിൽദാർ നിർമ്മൽ സിംഗ് ധീരനായ സൈനികനായിരുന്നുവെന്ന്   സൈന്യം  വ്യക്തമാക്കി.

 

Related Topics

Share this story