Times Kerala

ചെ​ന്നൈയിൽ 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ൻ പിടികൂടി ;ര​ണ്ട് ശ്രീ​ല​ങ്ക​ൻ പൗ​രന്മാ​ർ അറസ്റ്റിൽ

 
ചെ​ന്നൈയിൽ 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ൻ പിടികൂടി ;ര​ണ്ട് ശ്രീ​ല​ങ്ക​ൻ പൗ​രന്മാ​ർ അറസ്റ്റിൽ

ചെ​ന്നൈ: ചെ​ന്നൈയിൽ  1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​നു​മാ​യി ര​ണ്ട് ശ്രീ​ല​ങ്ക​ൻ പൗ​രന്മാ​ർ പോലീസ്  പി​ടി​യി​ലായി .

100 കി​ലോ ഹെ​റോ​യി​നാ​ണ് ഇ​വ​രി​ൽ ​നി​ന്നും കണ്ടെടുത്തത് .എം‌​എം‌​എം ന​വാ​സ്, മു​ഹ​മ്മ​ദ് അ​ഫ്നാ​സ് എ​ന്നി​വ​രെയാണ്  അ​റ​സ്റ്റ് ചെ​യ്ത​ത്.

യ​ഥാ​ർ​ത്ഥ വ്യ​ക്തി​ത്വം മ​റ​ച്ചു​വ​ച്ചാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും എ​ൻ​സി​ബി അറിയിച്ചു  .

Related Topics

Share this story