Times Kerala

ബഹ്റൈനില്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ നാ​ല് പേർ കൂടി മരിച്ചു

 
ബഹ്റൈനില്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ നാ​ല് പേർ കൂടി മരിച്ചു

ബഹ്റൈൻ :  ബഹ്റൈനില്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ നാ​ല് പേർ കൂടി മരിച്ചു .81ഉം 76​ഉം വ​യ​സ്സു​ള്ള ര​ണ്ട്​ സ്വ​ദേ​ശി പു​രു​ഷ​ന്മാ​രും 85ഉം 58​ഉം വ​യ​സ്സു​ള്ള ര​ണ്ട്​ സ​ത്രീ​ക​ളു​മാ​ണ്​  മ​രി​ച്ച​ത്.

ഇ​തോ​ടെ കോ​വി​ഡ്​ ബാ​ധിച്ച്  മരിച്ചവരുടെ എണ്ണം 366 ആ​യി. ബു​ധ​നാ​ഴ്​​ച 10,782 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​തി​ല്‍ 313 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

303 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. പു​തി​യ ​രോ​ഗി​ക​ളി​ല്‍ 119 പേ​ര്‍ പ്ര​വാ​സി​ക​ളാ​ണ്.

Related Topics

Share this story