Times Kerala

ശശികലയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയിൽ

 
ശശികലയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയിൽ

ബെംഗളൂരു:  സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശശികലയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബന്ധുക്കള്‍ .തുടർന്ന് ഇവർ കോടതിയിൽ ഹർജി നൽകി .

പുതുച്ചേരിയിലേക്കോ കേരളത്തിലോ ശശികലയെ മാറ്റണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയേയും സുപ്രീംകോടതിയേയും ബന്ധുക്കള്‍ സമീപിക്കുമെന്നും അറിയിച്ചു . കഴിഞ്ഞ ദിവസം ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Topics

Share this story