Times Kerala

ത​മി​ഴ്നാ​ട്ടി​ലെ മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ൽ ക​വ​ർ​ച്ച നടത്തിയത് ആ​റം​ഗ സം​ഘമെന്ന് അന്വേഷണ സംഘം

 
ത​മി​ഴ്നാ​ട്ടി​ലെ മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ൽ ക​വ​ർ​ച്ച നടത്തിയത് ആ​റം​ഗ സം​ഘമെന്ന് അന്വേഷണ സംഘം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ  കൃ​ഷ്ണ​ഗി​രി​യി​ലെ ഹൊ​സൂ​ർ ശാ​ഖ​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘമെന്ന് കണ്ടെത്തൽ .

ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ കൊ​ള്ള​സം​ഘ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞുവെന്നും  പോലീസ് വ്യക്‌തമാക്കി .

മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മാ​നേ​ജ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ കെ​ട്ടി​യി​ട്ടാണ്   സംഘം   ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നത് .

Related Topics

Share this story