Times Kerala

വാ​ക്സീ​ന്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​നു​ള്ള സ്വ​യം പ​ര്യാ​പ്ത​ത ഇ​ന്ന് ഇ​ന്ത്യ കൈ​വ​രി​ച്ചു ; പ്ര​ധാ​ന​മ​ന്ത്രി

 
വാ​ക്സീ​ന്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​നു​ള്ള സ്വ​യം പ​ര്യാ​പ്ത​ത ഇ​ന്ന് ഇ​ന്ത്യ കൈ​വ​രി​ച്ചു ; പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ലും കോ​വി​ഡ് വാ​ക്സി​ന്‍  എ​ത്തി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി .

ഉ​ത്ത​ർ​പ്ര​ദേ​ശി​​ൽ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം .

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​തെന്നും അദ്ദേഹം അറിയിച്ചു .

വാ​ക്സീ​ന്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​നു​ള്ള സ്വ​യം പ​ര്യാ​പ്ത​ത ഇ​ന്ന് ഇ​ന്ത്യ കൈ​വ​രി​ച്ചെന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി .

Related Topics

Share this story