Times Kerala

സി​ദ്ധി​ഖ് കാ​പ്പ​ന് അ​മ്മ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ അനുവദിച്ച്  സു​പ്രീം​കോ​ട​തി

 
സി​ദ്ധി​ഖ് കാ​പ്പ​ന് അ​മ്മ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ അനുവദിച്ച്  സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി:  തടവിലായ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ധി​ഖ് കാ​പ്പ​ന് അ​മ്മ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ അനുവദിച്ച്  സു​പ്രീം​കോ​ട​തി.

വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സംസാരിക്കാനാണ്  കോടതി അനുമതി നൽകിയത്  .

 കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സമർപ്പിച്ച്  ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ​കോ​ട​തി  അ​മ്മ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

Related Topics

Share this story