Times Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേസിൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ

 
പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേസിൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ

ചാ​വ​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ ച്ച കേസിൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. പു​ന്ന​സ്മൂ​ത്തേ​ട​ത്ത് അ​ബ്​​ദു​ൽ റ​ഹ്മാ​നെ​യാ​ണ് (35) ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ അ​നി​ൽ​കു​മാ​ർ ടി. ​മേ​പ്പി​ള്ളി, എ​സ്.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രമാണ് അറസ്റ്റ്. എ.​എ​സ്.​ഐ​മാ​രാ​യ സ​ജി​ത്ത്, സു​നു, സി.​പി.​ഒ​മാ​രാ​യ ആ​ശി​ഷ്, ശ​ര​ത്ത്, റ​ജി​ൻ, മി​ഥു​ൻ എ​ന്നി​വ​രാ​ണ്‌ പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story