Times Kerala

തൃശൂർ ജില്ലയിലെ പു​ല്ല​ഴി വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് മുന്നണിക്ക്  വൻ  ജ​യം

 
തൃശൂർ ജില്ലയിലെ പു​ല്ല​ഴി വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് മുന്നണിക്ക്  വൻ  ജ​യം

തൃ​ശൂ​ർ:  പു​ല്ല​ഴി വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫ് മുന്നണിക്ക്  വൻ  ജ​യം.

998 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കെ. ​രാ​മ​നാ​ഥ​ന്‍ വി​ജ​യി​ച്ചു. ഇ​ട​ത്  മു​ന്ന​ണി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു പു​ല്ല​ഴി വാ​ര്‍​ഡ്.

ഇ​തോ​ടെ കോ​ര്‍​പ്പ​റേ​ഷ​നി​ലെ എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് ക​ക്ഷി​നി​ല 24 വീ​ത​മാ​യി .

Related Topics

Share this story