Times Kerala

അഗളിയില്‍ അരിവാള്‍ രോഗിയായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

 
അഗളിയില്‍ അരിവാള്‍ രോഗിയായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

അഗളി: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.  അഗളിയിൽ   ദീപ(17) ആണ് മരിച്ചത്.

അഗളി ജി.വി.എച്ച്.എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയാണ് ദീപ.  കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍   പ്രവേശിപ്പിച്ചത്.

 പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമധ്യേ കുട്ടി  മരിക്കുകയായിരുന്നു .

Related Topics

Share this story