Times Kerala

സ്വകാര്യതാനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന്  വാട്സാപ്പ്

 
സ്വകാര്യതാനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന്  വാട്സാപ്പ്

 

ന്യൂഡൽഹി :സ്വകാര്യതാനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന്  വാട്സാപ്പ് .പാർലമെന്ററി സമതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ തങ്ങൾ ശ്രമിച്ചത് സ്വകാര്യത വ്യവസ്ഥകൾ കൂടുതൽ സുതാര്യമാക്കാനാണെന്നും അതിൽ ചില  തെറ്റിദ്ധാരണകൾ   മാത്രമാണ്  ഉണ്ടായതെന്നും വാട്സപ്പ് അറിയിച്ചു. വാട്സപ്പ് പ്രതിനിധിയുടെ നിലപാടിൽ പാർലമെന്ററി സമിതി ചർച്ചയ്ക്ക് ശേഷം തുടർനടപടികൾ തിരുമാനിയ്ക്കും.

 

Related Topics

Share this story