Times Kerala

മലയാളി യുവാവ് ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു

 
മലയാളി യുവാവ് ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു

 

ദുബായ് : മലയാളി യുവാവ് ദുബായിൽ കോവിഡ് രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്‍കര്‍ അലി (38) ആണ് മരിച്ചത് . ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്‍ചയായിരുന്നു അന്ത്യം .

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയത്. അവധി കഴിഞ്ഞ് മടങ്ങുന്നതിനായി മൂന്നാഴ്‍ച മുമ്പാണ് ദുബൈയിലെത്തിയത്. അവിടെ വെച്ച് കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യ – ഉമ്മുസല്‍മ, മക്കള്‍ – മുഹമ്മദ് സിനാന്‍, ഫാത്തിമ സന,

Related Topics

Share this story