Times Kerala

പ്ര​തി​പ​ക്ഷ പ്ര​മേ​യം യു​ക്തി​ക്ക് നി​ര​ക്കാ​ത്തത് ; സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

 
പ്ര​തി​പ​ക്ഷ പ്ര​മേ​യം യു​ക്തി​ക്ക് നി​ര​ക്കാ​ത്തത് ; സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഭാ​വ​ന​മാ​ത്ര​മാ​ണെ​ന്ന് വെളിപ്പെടുത്തി    സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ.

ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഭാം​ഗ​ങ്ങ​ളാ​രും ത​ന്നോ​ട് ചോ​ദി​ച്ചി​ല്ലെ​ന്നും അദ്ദേഹം വ്യക്‌തമാക്കി.

പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തി​ന് മു​ൻ​പ് പ്ര​തി​പ​ക്ഷ​ത്തി​ന് ത​ന്നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു .

പ്ര​തി​പ​ക്ഷ പ്ര​മേ​യം യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​താണെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story