Times Kerala

വാക്കുകൾ കൊണ്ട് ഉത്സവം തീർക്കുന്ന ധന്യജീവിതങ്ങൾ.!! വി.പി. ജോയ് ഐഎഎസും ആലംകോട് ലീലാകൃഷ്ണനും പോസ്-പോസിന്റെ അടുത്ത എപ്പിസോഡിൽ ഒന്നിക്കുന്നു

 
വാക്കുകൾ കൊണ്ട് ഉത്സവം തീർക്കുന്ന ധന്യജീവിതങ്ങൾ.!! വി.പി. ജോയ് ഐഎഎസും  ആലംകോട് ലീലാകൃഷ്ണനും പോസ്-പോസിന്റെ അടുത്ത എപ്പിസോഡിൽ ഒന്നിക്കുന്നു

തിരുവനന്തപുരം: വാക്കുകൾ കൊണ്ട് ഉത്സവം തീർക്കുന്ന ധന്യജീവിതങ്ങൾ. കവിതയുടെ വഴിയിൽ വിടരുന്ന വർണ്ണകാഴ്ചകൾ. ഭരണകർത്താവിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും ഭാവനയുടെ അതുല്യ സാമ്രാജ്യങ്ങൾ തീർക്കുന്ന വി.പി. ജോയ് IAS (ജോയ് വാഴയിൽ), മലയാള ഭാഷയിൽ പുതിയ ഭാവുകത്വം നിറച്ച എഴുത്തുകാരൻ ആലംകോട് ലീലാകൃഷ്ണൻ എന്നിവർ ഒന്നിക്കുന്നു.

പോസ്-പോസിന്റെ അടുത്ത എപ്പിസോഡിൽ. “Colouring of Life” (ജീവിതത്തിന്റെ വർണ്ണപ്പകിട്ട്) എന്ന അടുത്ത പത്ത് സംവാദങ്ങളുടെ പരമ്പരയിൽ ആദ്യത്തെതാണ് ജനുവരി 22, 2021 വെള്ളിയാഴ്‌ച 7 മണിക്ക് നടക്കുന്നത്. കാണാൻ മറക്കരുത്!

Episode: 41
Topic: വാക്കുകളിൽ പൂക്കുന്ന ജീവിതം
22nd January 2021, Friday @7pm IST
Join Zoom Meeting↘
https://us02web.zoom.us/j/88917475443...
Meeting ID: 889 1747 5443
Passcode: 123123

Watch LIVE
http://youtube.com/mbtunited
http://facebook.com/mbtunited
http://Instagram.com/mbtunited
http://bz.dhunt.in/c7Pq9?s=a&uu=0xf8f736638f3ec72a&ss=wsp

Related Topics

Share this story