Times Kerala

ജി​ദ്ദയിൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി മ​രി​ച്ചു

 
ജി​ദ്ദയിൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി മ​രി​ച്ചു

ജി​ദ്ദ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം  സ്വ​ദേ​ശി സ​ലീം റാ​വു​ത്ത​ർ(66)​ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച്  ജി​ദ്ദ​യി​ൽ മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച് സു​ലൈ​മാ​നി​യ ഈ​സ്റ്റ് ജി​ദ്ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ‍​യി​ൽ ക​ഴി​യ​വെ​യാ​ണ് ഇയാൾ  മ​രി​ച്ച​ത്.

 10 വ​ർ​ഷ​മാ​യി ജി​ദ്ദ അ​ബു​ദാ​വൂ​ദ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇയാൾ .

Related Topics

Share this story