Times Kerala

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട ; 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ചത് ചോക്ലേറ്റില്‍ ഒളിപ്പിച്ച്‌

 
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട ; 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ചത് ചോക്ലേറ്റില്‍ ഒളിപ്പിച്ച്‌

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി.കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദി നെയാണ് കസ്റ്റംസ് പിടികൂടിയത്.193 ഗ്രാം സ്വർണം ചോക്ലേറ്റില്‍ ഒളിപ്പിച്ചാണ് പ്രതി കടത്താൻ ശ്രമിച്ചത്.എന്നാൽ സംസ്ഥാനത്ത് ഇപ്പോൾ സ്വർണ കടത്ത് വ്യാപകമാണ്.ഇതിനെ തുടർന്ന് എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തു.എന്നാലും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം

Related Topics

Share this story