Times Kerala

ക​ല്‍​പ്പ​റ്റയിൽ ക​ട​ന്നു​പി​ടി​ച്ചെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി; എ​സ്ഐ​ക്കെ​തി​രേ കേസെടുത്ത പോലീസ്

 
ക​ല്‍​പ്പ​റ്റയിൽ ക​ട​ന്നു​പി​ടി​ച്ചെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി; എ​സ്ഐ​ക്കെ​തി​രേ കേസെടുത്ത പോലീസ്

ക​ല്‍​പ്പ​റ്റ: ക​ല്‍​പ്പ​റ്റയിൽ  ഗ്രേ​ഡ് എ​സ്ഐ​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി.  കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ മു​ര​ളി​ക്കെ​തി​രേ​യാ​ണ് പ​രാ​തി നല്കിരിക്കുന്നത് .  മെ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന 37 വ​യ​സു​കാ​രി​യാ​ണ് പ​രാ​തി​ നൽകിയത് .

മെ​സി​ൽ ഇവർ  ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ  ഗ്രേ​ഡ് എ​സ്ഐ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തിയിൽ വ്യക്തമാക്കിരിക്കുന്നത് .

 

Related Topics

Share this story