Times Kerala

ഫാ​ഷ​ൻ ഗോ​ൾ​ഡ്‌ ത​ട്ടി​പ്പ് കേസ്;ഫാ​ഷ​ൻ ഗോ​ൾ​ഡ്‌ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗത്തെ ചോ​ദ്യം ചെയ്ത് ഇ​ഡി

 
ഫാ​ഷ​ൻ ഗോ​ൾ​ഡ്‌ ത​ട്ടി​പ്പ് കേസ്;ഫാ​ഷ​ൻ ഗോ​ൾ​ഡ്‌ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗത്തെ  ചോ​ദ്യം ചെയ്ത് ഇ​ഡി

കോ​ഴി​ക്കോ​ട്: ഫാ​ഷ​ൻ ഗോ​ൾ​ഡ്‌ ത​ട്ടി​പ്പ് കേ​സി​ൽ അ​ഷ​റ​ഫി​നെ​  ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്    തു​ട​രു​ന്നു. ഫാ​ഷ​ൻ ഗോ​ൾ​ഡ്‌ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗമാണ് ഇയാൾ.

ഇ​താ​ദ്യ​മാ​യാ​ണ് ത​ട്ടി​പ്പ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ളെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്

രാവിലെയാണ് ഇയാൾ കോ​ഴി​ക്കോ​ട്ടെ ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്. ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന ഈ  കേ​സി​ൽ ഒ​ന്ന​ര​മാ​സം മു​ൻ​പ് ഇ​ഡി  വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

Related Topics

Share this story