Times Kerala

ഇ​ന്ത്യ​യും യു​എ​സും ഒ​ന്നി​ച്ച് മു​ന്നേ​റാ​ൻ  സാ​ധ്യ​ത​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളാ​ണെ​ന്ന് വെളിപ്പെടുത്തി  നി​യു​ക്ത സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി

 
ഇ​ന്ത്യ​യും യു​എ​സും ഒ​ന്നി​ച്ച് മു​ന്നേ​റാ​ൻ  സാ​ധ്യ​ത​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളാ​ണെ​ന്ന് വെളിപ്പെടുത്തി  നി​യു​ക്ത സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യും യു​എ​സും ഒ​ന്നി​ച്ച് മു​ന്നേ​റാ​ൻ  സാ​ധ്യ​ത​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളാ​ണെ​ന്ന് വെളിപ്പെടുത്തി  നി​യു​ക്ത സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ.

അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ജോ ​ബൈ​ഡ​ൻ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് നി​യു​ക്ത സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി  ഇക്കാര്യം  വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ-​യു​എ​സ് സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ഏ​റെ വ​ഴി​ക​ളു​ണ്ടെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story