Times Kerala

വൻ സംഘർഷം ; പേരാമ്പ്രയില്‍ മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്

 
വൻ സംഘർഷം ;  പേരാമ്പ്രയില്‍ മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയില്‍ മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്. പെരുവണ്ണാമുഴി പൊലീസെത്തി ഇവിടം  പരിശോധിച്ചു  . രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ബോംബ് എറിഞ്ഞത് .

ആക്രമണത്തിന്  പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീംലീഗ് ആരോപിച്ചു  . തുടർന്ന്  ലീഗ് പ്രവര്‍ത്തകര്‍ വൻ  പ്രകടനം നടത്തി.

Related Topics

Share this story