Times Kerala

വയനാട്ടിൽ  കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി നേ​താ​വ് മ​രി​ച്ചു

 
വയനാട്ടിൽ  കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി നേ​താ​വ് മ​രി​ച്ചു

വ​യ​നാ​ട്: വയനാട്ടിൽ  കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി നേ​താ​വ് മ​രി​ച്ചു. ചു​ണ്ടേ​ൽ സ്വ​ദേ​ശി സ​ൽ​മാ​ൻ ഹാ​രി​സാ​ണ് അപകടത്തിൽ  മ​രി​ച്ച​ത്.

സ​ൽ​മാ​ൻ ബൈ​ക്ക്  കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related Topics

Share this story