Times Kerala

ഐ​ഐ​ടി, എ​ൻ​ഐ​ടി പ്ര​വേ​ശനം ; മാ​ർ​ക്ക് നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി കേന്ദ്രം

 
ഐ​ഐ​ടി, എ​ൻ​ഐ​ടി പ്ര​വേ​ശനം ; മാ​ർ​ക്ക് നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി കേന്ദ്രം
ന്യൂഡൽഹി: ഐ​ഐ​ടി, എ​ൻ​ഐ​ടി പ്ര​വേ​ശ​ന​ത്തി​നു​ള്ള മാ​ർ​ക്ക് നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി കേന്ദ്രം . കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ഷ് പൊ​ഖ്റി​യാ​ൽ നി​ഷാ​ങ്ക് ആ​ണ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത് .
 
ജെ​ഇ​ഇ മെ​യി​ൻ ​യ്ക്ക് പ്ല​സ് ടു​വി​ന് 75 ശ​ത​മാ​നം മാ​ർ​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് കേന്ദ്രം  ഒ​ഴി​വാ​ക്കി​യ​ത്.
അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ജെ​ഇ​ഇ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍​ക്ക് മാ​ര്‍​ക്ക് നി​ബ​ന്ധ​ന ഉ​ണ്ടാ​കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story