Times Kerala

കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് ​നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല മെച്ചപ്പെട്ടെന്ന് ഡോ​ക്ട​ർ​മാ​ർ

 
കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് ​നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല മെച്ചപ്പെട്ടെന്ന്  ഡോ​ക്ട​ർ​മാ​ർ

പ​നാ​ജി:  ഗോ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് ​നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല മെച്ചപ്പെട്ടെന്ന്   ഡോ​ക്ട​ർ​മാ​ർ .

കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റതിനെ തുടർന്നാണ്  ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യക്‌തമാക്കി .

നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഡി​സ്ചാ​ർ​ജ് ​ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു

Related Topics

Share this story