Times Kerala

കു​തി​രാ​നി​ൽ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള തു​ര​ങ്കപാ​ത​ തുറക്കണം ; ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ ഹൈ​ക്കോ​ട​തി​യിൽ

 
കു​തി​രാ​നി​ൽ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള തു​ര​ങ്കപാ​ത​  തുറക്കണം ; ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി: കു​തി​രാ​നി​ൽ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള തു​ര​ങ്ക​ പാ​ത​  തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ ഹൈ​ക്കോ​ട​തി​യിൽ .

 നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ക്കു​റി​ച്ച്  കൂടുതൽ  അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അദ്ദേഹം ഹ​ർ​ജി​യി​ൽ വ്യക്‌തമാക്കി .

സമർപ്പിച്ച്   ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി നോ​ട്ടീ​സ് ആ​യ​ച്ചി​ട്ടു​ണ്ട്.

കു​തി​രാ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ കോ​ട​തി ആ​ശ​ങ്ക അറിയിച്ചു .

Related Topics

Share this story