Times Kerala

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല ക​രാ​റി​ൽ ഒ​പ്പ് വച്ച് അ​ദാ​നി ഗ്രൂ​പ്പ്

 
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല  ക​രാ​റി​ൽ ഒ​പ്പ് വച്ച്  അ​ദാ​നി ഗ്രൂ​പ്പ്

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല അ​ദാ​നി ഗ്രൂ​പ്പി​ന് നൽകി കേന്ദ്രം . തുടർന്ന്  എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ക​രാ​റി​ൽ ഒ​പ്പ്  വ​ച്ചു.

50 വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ നല്കിരിക്കുന്നത്  . ജ​യ്പു​ർ, ഗോ​ഹ​ട്ടി വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പ​വ​കാ​ശ​വും അ​ദാ​നി ഗ്രൂ​പ്പ് സ്വ​ന്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കു​ന്ന​തി​നെ​തി​രെ കേരള  സ​ര്‍​ക്കാ​ര്‍ ​സമർപ്പിച്ച്  ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. 

Related Topics

Share this story