Times Kerala

സംസ്‌ഥാന  സ​ർ​ക്കാ​ർ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

 
സംസ്‌ഥാന  സ​ർ​ക്കാ​ർ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: സംസ്‌ഥാന  സ​ർ​ക്കാ​ർ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് .

സംഘർഷത്തിൽ   പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യിയെന്നും അദ്ദേഹം വ്യക്‌തമാക്കി  .

ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ട്ട പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.

ഷാ​ഫി പ​റ​മ്പി​ൽ, വി.​ടി.​ബ​ൽ​റാം. കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ, റോ​ജി എം. ​ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള  തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് നടത്തിയത് .

Related Topics

Share this story