Times Kerala

ഗു​ജ​റാ​ത്തി​ൽ  ര​ഥ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മണം ;40ലേ​റെ പേ​രെ പോ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്തു

 
ഗു​ജ​റാ​ത്തി​ൽ  ര​ഥ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മണം ;40ലേ​റെ പേ​രെ പോ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്തു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ  ര​ഥ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തിൽ    40ലേ​റെ പേ​രെ പോ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​മാ​ണ് ഘോ​ഷ യാ​ത്ര ന​ട​ത്തി​യ​ത്.

ഇ​തി​നി​ടെ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മുട്ടുകയായിരുന്നു . വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ്  റാ​ലി നടത്തിയത് .

ഇവർ വ​ഴി​യി​ൽ മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യും വാ​ളു​ക​ൾ വ​ടി​വാ​ളു​ക​ൾ  ഉ​യ​ർ​ത്തി  തീവ​ച്ചു​മാ​യി​രു​ന്നു റാ​ലി നടത്തിയത് .

Related Topics

Share this story