Times Kerala

കേരളത്തിലെ  നേതാക്കൾ തമ്മിലുള്ള തമ്മിലടിക്ക് വേഗത്തിൽ പരിഹാരം കാണണം ; ബിജെപി കേന്ദ്ര നേതൃത്വം

 
കേരളത്തിലെ  നേതാക്കൾ തമ്മിലുള്ള തമ്മിലടിക്ക് വേഗത്തിൽ പരിഹാരം കാണണം ; ബിജെപി കേന്ദ്ര നേതൃത്വം

പാലക്കാട്: ബിജെപി നേതൃത്വത്തിൽ ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ വിഭാഗം സമ്മർദ്ദം ശക്തമാക്കുന്നു.

കേരളത്തിലെ   നേതാക്കൾ തമ്മിലുള്ള തമ്മിലടിക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു .

ഇതിന് പരിഹാരം കാണാൻ വി മുരളീധരനും കെ സുരേന്ദ്രനും  ശ്രമിക്കില്ലെന്നാണ് ശോഭാ സുരേന്ദ്രൻ വിഭാഗം വ്യക്തമാക്കുന്നത് .

 

Related Topics

Share this story