Times Kerala

അഭയ കേസ് ; കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഫാദർ തോമസ്

 
അഭയ കേസ് ; കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഫാദർ തോമസ്

കൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ട തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാ ആവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ സമർപ്പിച്ച്  അപ്പീൽ ഹൈക്കോടതി  സ്വീകരിച്ചു.

തുടർന്ന്  സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീൽ കോടതി പിന്നീട് പരിഗണിക്കുമെന്നും അറിയിച്ചു .

28 വര്ഷങ്ങള്ക്ക് ശേഷമാണ് അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരും,  സിസ്റ്റർ സെഫിയും  കുറ്റക്കാരാണെന്ന് കണ്ടെത്തിയത് .

Related Topics

Share this story