Times Kerala

കെ​പി​സി​സി​യു​ടെ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ത​ന്നെ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തള്ളി  കെ. ​സു​ധാ​ക​ര​ൻ

 
കെ​പി​സി​സി​യു​ടെ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ത​ന്നെ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തള്ളി  കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കെ​പി​സി​സി​യു​ടെ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ത​ന്നെ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തള്ളി  കെ. ​സു​ധാ​ക​ര​ൻ.

കെ​പി​സി​സി​ക്ക് നി​ല​വി​ൽ അ​ധ്യ​ക്ഷ​നു​ണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി . ത​നി​ക്ക് പ​ദ​വി​ക​ളോ​ട് ആ​ർ​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു  .

ഉ​മ്മ​ൻ ചാ​ണ്ടി​യെ മു​ന്നി​ൽ നി​ർ​ത്തു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണെന്നും അദ്ദേഹം അറിയിച്ചു . മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ർ​പ്പി​ല്ലെ​ന്നും അദ്ദേഹം വെളിപ്പെടുത്തി  .

Related Topics

Share this story