Times Kerala

പാരിപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ യു​വ​മോ​ർ​ച്ച ക​ല്ലു​വാ​തു​ക്ക​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ്  മരിച്ചു

 
പാരിപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ യു​വ​മോ​ർ​ച്ച ക​ല്ലു​വാ​തു​ക്ക​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ്  മരിച്ചു

ചാ​ത്ത​ന്നൂ​ർ: പാരിപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ യു​വ​മോ​ർ​ച്ച ക​ല്ലു​വാ​തു​ക്ക​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ്  മരിച്ചു.  സ​ജി​ത് മോ​ഹ​ൻ (22) ആണ് മരിച്ചത്. ‌ഇയാൾ  സഞ്ചരിച്ചിരുന്ന ബൈക്കിൽ പാഴ്സൽ വാഹനമിടിച്ചാണ് അപകടമുണ്ടായത്.

ദേ​ശീ​യപാ​ത​യി​ൽ പാ​രി​പ്പ​ള്ളി ഐ​ഒ​സി പ​മ്പി​ന് സ​മീ​പ​ത്താണ്  അപകടം ഉണ്ടായത് . ഇയാൾ  ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.​

മ​ല​പ്പു​റ​ത്ത്  നി​ന്ന്  തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് മ​രു​ന്നു​ കൊണ്ടുപോവുകയായിരുന്ന പാ​ഴ്സ​ൽ വാ​നാണ് ബൈക്കിലിടിച്ചത്.

പ്രദേശവാസികൾ  ഉ​ട​ൻ ത​ന്നെ യുവാവിനെ  ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ  രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Topics

Share this story