Times Kerala

കോവിഡ് വ്യാപനം കുറയുന്നു ;24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 10,064 കോ​വി​ഡ് രോഗികൾ

 
കോവിഡ് വ്യാപനം കുറയുന്നു ;24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 10,064  കോ​വി​ഡ് രോഗികൾ

ന്യൂ​ഡ​ൽ​ഹി:  24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 10,064 പേ​ർ​ക്ക് കോ​വി​ഡ് . ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,05,81,837 ആ​യി ഉയർന്നു .

ഒ​റ്റ​ദി​വ​സം കൊണ്ട്   17,411 പേ​ർ​ക്കാ​ണ്  രോഗം  ഭേ​ദ​മാ​യ​ത്. ഇ​തോ​ടെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,02,28,753 ആ​യി.

137 പേ​ര് കൂ​ടി രോഗം  ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,52,556 ആ​യി.

 

Related Topics

Share this story