Times Kerala

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യ​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പരിക്ക്

 
വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യ​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പരിക്ക്

കോ​ട്ട​ക്ക​ൽ: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യ​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റു. കു​റ്റി​പ്പു​റം ത​യ്യി​ൽ ഹ​നീ​ഫ​യു​ടെ ഒ​ന്ന​ര വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ സി​യ, അ​മ​രി​യി​ൽ മു​ഹ​മ്മ​ദ് കു​ട്ടി (48), പാ​റ​ക്ക​ട​വ​ത്ത് ഏ​ന്തീ​ൻ​കു​ട്ടി (45), ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ പാ​ത്തു​മ്മു (50), ഇ​വ​രു​ടെ പേ​ര​മ​ക​ൻ മ​ക​ൻ ദീ​ൻ മു​ഹ​മ്മ​ദ് (ആ​റ്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Topics

Share this story