Times Kerala

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേസിൽ വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും

 
വ​രാ​പ്പു​ഴ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേസിൽ വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും

കൊ​ച്ചി: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേസിൽ വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും. 2018 ൽ  ശ്രീ​ജി​ത്തി​നെ ആ​ളു​മാ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേസെടുത്തിരിക്കുന്നത് .

ഒ​ൻ​പ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാണ് കേസിന്റെ  വി​ചാ​ര​ണ നടക്കുന്നത് .

സ​ന്തോ​ഷ് കു​മാ​ർ, സു​മേ​ഷ്, ജി​തി​ൻ രാ​ജ്, വ​രാ​പ്പു​ഴ  ദീ​പ​ക് എ​ന്നി​വ​രാ​ണ് കേസിലെ  ആ​ദ്യ നാ​ല് പ്ര​തി​ക​ൾ.

Related Topics

Share this story