Times Kerala

ക​ട​യ്ക്കാ​വൂ​രി​ൽ പ​തി​മൂ​ന്നു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന സംഭവം; അ​മ്മ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് പ്രോ​സി​ക്യൂ​ഷ​ൻ രംഗത്ത്

 
ക​ട​യ്ക്കാ​വൂ​രി​ൽ പ​തി​മൂ​ന്നു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന സംഭവം; അ​മ്മ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് പ്രോ​സി​ക്യൂ​ഷ​ൻ രംഗത്ത്

കൊ​ച്ചി: ക​ട​യ്ക്കാ​വൂ​രി​ൽ പ​തി​മൂ​ന്നു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​മ്മ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് പ്രോ​സി​ക്യൂ​ഷ​ൻ രംഗത്ത് .

കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ അറിയിച്ചു  . അ​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ​നി​ന്ന് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ലഭിച്ചുവെന്നും  പ്രോ​സി​ക്യൂ​ഷ​ൻ വ്യക്‌തമാക്കി

കു​ട്ടി​ക്ക് അ​മ്മ ചി​ല മ​രു​ന്നു​ക​ൾ ന​ൽ​കി​യി​രു​ന്നുവെന്ന് പ്രോ​സി​ക്യൂ​ഷ​ൻ വ്യക്‌തമാക്കി  . ഈ ​മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ൽ അ​ല്ലെ​ന്ന് അ​മ്മ ചൂണ്ടിക്കാട്ടി .

Related Topics

Share this story