Times Kerala

സ്വ​ര്‍​ണ വി​ലയിൽ വൻ വർധന;പ​വ​ന് 36,520 രൂ​പ

 
സ്വ​ര്‍​ണ വി​ലയിൽ വൻ വർധന;പ​വ​ന് 36,520 രൂ​പ

കൊ​ച്ചി:  സ്വ​ര്‍​ണ വി​ലയിൽ വൻ വർധന . ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,565 രൂ​പ​യും പ​വ​ന് 36,520 രൂ​പ​യു​മാ​യി.

ശ​നി​യാ​ഴ്ച പ​വ​ന് 400 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related Topics

Share this story