Times Kerala

പുതിയ ആൽബത്തിനായി പൂർണ നഗ്നയായി ഗായിക; വീഡിയോ വൈറൽ

 
പുതിയ ആൽബത്തിനായി പൂർണ നഗ്നയായി ഗായിക; വീഡിയോ വൈറൽ

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ജെന്നിഫർ ലോപ്പസ്. ഫാഷൻ രംഗത്തും ജെന്നിഫർ ലോപ്പസ് സജീവ സാന്നിദ്ധ്യമാണ്ഇപ്പോൾ ജെന്നിഫറിന്റെ പുത്തൻ വീഡിയോ ആൽബത്തെക്കുറിച്ചാണ് ആരാധകരരുടെ ചർച്ച.. ‘ഇൻ ദി മോർണിംഗ്’ എന്ന പുതിയ മ്യൂസിക് സിംഗിളിലാണ് ജെന്നിഫർ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പൂർണ്ണ നഗ്നയായാണ് ജെന്നിഫർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.ന്നും സ്വയം ചിറകു വിരിച്ച് പറന്നകലൂ എന്ന സന്ദേശമാണ് ജെന്നിഫറിന് പങ്കിടാനുള്ളത്.അമ്പത്തിയൊന്നാം വയസ്സിലും ആരോഗ്യം പരിപാലിക്കുന്ന ജെന്നിഫറിന് ആരാധകരുടെ വക അഭിനന്ദന പ്രവാഹമാണു.

 

View this post on Instagram

 

A post shared by Jennifer Lopez (@jlo)

Related Topics

Share this story