Times Kerala

സംസ്‌ഥാനത്ത് കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് കു​റ​യു​ന്ന​തി​ല്‍ വൻ   അ​തൃ​പ്തി പ്രകടിപ്പിച്ച് കേന്ദ്രം

 
സംസ്‌ഥാനത്ത് കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് കു​റ​യു​ന്ന​തി​ല്‍ വൻ   അ​തൃ​പ്തി പ്രകടിപ്പിച്ച് കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: സംസ്‌ഥാനത്ത്  കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് കു​റ​യു​ന്ന​തി​ല്‍ കേന്ദ്രത്തിന് വൻ   അ​തൃ​പ്തി.

25 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് സംസ്‌ഥാനത്ത്  വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പെ​ടു​ത്ത​വ​രു​ടെ എ​ണ്ണമെന്നും കേന്ദ്രം വ്യക്‌തമാക്കി  .

വാ​ക്‌​സി​നി​ലു​ള്ള സം​ശ​യം മൂ​ല​മാ​ണ് കു​ത്തി​വ​യ്പ്പ് കു​റ​യു​ന്ന​തെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ വാ​ദം.

 നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പി​ല്‍ വ​ലി​യ തോ​തി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്നത് .

 

Related Topics

Share this story