Times Kerala

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്;സിബിഐ സംഘം  കുറ്റപത്രം സമർപ്പിച്ചു

 
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്;സിബിഐ സംഘം  കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട സിബിഐ സംഘം  കുറ്റപത്രം സമർപ്പിച്ചു.

മുൻ ചെയർമാൻ  ആർ ചന്ദ്രശേഖരൻ, എം.ഡി കെ എ രതീഷ്, കരാറുകാരൻ ജെയിം മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയാണ്  കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ   വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Related Topics

Share this story