Times Kerala

കണ്ണൂരിൽ ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 
കണ്ണൂരിൽ ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​കെ. വി​ജേ​ഷി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ 19ാം മൈ​ലി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെയാണ് 1.600 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റില്‍ ആയത് . നു​ച്യാ​ട് ക​ത​ളി​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ബോ​ബി​ന്‍ മാ​ത്യു (30) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച ടാ​റ്റാ സു​മോ കാ​റും എ​ക്‌​സൈ​സ് സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.കഴിഞ്ഞ ഒരു മാസക്കാലമായി ഇ​യാ​ളെ എ​ക്‌​സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു.
ഇ​യാ​ള്‍ പ്ര​ധാ​ന​മാ​യും ഹൈ​സ്‌​കൂ​ള്‍, കോ​ള​ജ് പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​ട്ട​ന്നൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ശ​ക്ത​മാ​യ റെ​യ്ഡി​ല്‍ പു​തു​വ​ര്‍​ഷം മു​ത​ല്‍ ല​ഹ​രി ക​ട​ത്തി​യ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Related Topics

Share this story