Times Kerala

എ​ബി​പി-​സി വോ​ട്ട​ർ സ​ർ​വേ;എ​ൽ​ഡി​എ​ഫ് മുന്നണി  ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തിൽ ​വരുമെന്ന് സർവേ ഫലം

 
എ​ബി​പി-​സി വോ​ട്ട​ർ സ​ർ​വേ;എ​ൽ​ഡി​എ​ഫ് മുന്നണി  ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തിൽ ​വരുമെന്ന് സർവേ ഫലം

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് മുന്നണി  ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് വെളിപ്പെടുത്തി എ​ബി​പി-​സി വോ​ട്ട​ർ സ​ർ​വേ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മുന്നണി  85 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്ന് സ​ർ​വേ വ്യക്തമാക്കുന്നു .

യു​ഡി​എ​ഫ് 53 സീ​റ്റു​ക​ളും ബി​ജെ​പി​ നേതൃത്വം  ഒ​രു സീ​റ്റും ല​ഭി​ക്കു​മെ​ന്നും സ​ർ​വേ അറിയിച്ചു . ബി​ജെ​പി​ നേതൃത്വത്തിന്  ഇ​ത്ത​വ​ണ 15.3 ശ​ത​മാ​നം വോ​ട്ടു​ക​ൾ കിട്ടുമെന്ന്  സ​ർ​വേ​യി​ൽ വ്യക്തമാക്കുന്നു .

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് 46.7 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യാണ്  മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോഗ്യനെന്ന് 22.3 ശ​ത​മാ​നം പേ​ർ സ​ർ​വേ​യി​ൽ വ്യക്തമാക്കുന്നു.

Related Topics

Share this story