Times Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;കോ​ഴി​ക്കോ​ട്ട് നി​ന്നോ വ​യ​നാ​ട്ടി​ൽ ​നി​ന്നോ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ച്ചേ​ക്കുമെന്ന് സൂചന

 
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;കോ​ഴി​ക്കോ​ട്ട് നി​ന്നോ വ​യ​നാ​ട്ടി​ൽ ​നി​ന്നോ  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ച്ചേ​ക്കുമെന്ന് സൂചന

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ച്ചേ​ക്കുമെന്ന് സൂചന .

ഇദ്ദേഹം  ജ​ന​വി​ധി തേ​ടാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചുവെന്നും വെളിപ്പെടുത്തി . കോ​ഴി​ക്കോ​ട്ട് നി​ന്നോ വ​യ​നാ​ട്ടി​ൽ ​നി​ന്നോ മ​ത്സ​രി​ച്ചേ​ക്കുമെന്നും അദ്ദേഹം അറിയിച്ചു .

ഇ​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രോ​ടൊ​പ്പം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും  മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യേ​റി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഉ​മ്മ​ൻ ചാ​ണ്ടി അ​ധ്യ​ക്ഷ​നാ​യി കോ​ണ്‍​ഗ്ര​സി​ന് പു​തി​യ മേ​ൽ​നോ​ട്ട സ​മി​തി​യെ നി​ശ്ച​യി​ച്ചു .

Related Topics

Share this story