Times Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച്  ഹർജി  ഇന്ന് പരിഗണിക്കും

 
നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച്  ഹർജി  ഇന്ന് പരിഗണിക്കും

തിരുവനന്തപുരം :  നടിയെ ആക്രമിച്ച കേസിൽ  പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച്  ഹർജി  ഇന്ന് പരിഗണിക്കും.

ഇദ്ദേഹം ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത് . മാപ്പ് സാക്ഷിയെ  ഭീഷണിപ്പെടുത്തിയെന്നും മറ്റ് സാക്ഷികളെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ്  നടനെതിരായ   വാദം.

Related Topics

Share this story